വമ്പൻ കാഷ്ബാക്കുകൾ; ഭീം ആപ്പിനെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി എൻപിസിഐ

വമ്പൻ കാഷ്ബാക്കുകൾ; ഭീം ആപ്പിനെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി എൻപിസിഐ

Use code 'ConArO'
As your referral code. 




നാഷണൽ പേമെന്റ് കോർപ്പറേഷന്റെ സ്വന്തം യുപിഐ ആപ്പായ 'ഭീമി'ന് (ഭാരത് ഇന്റർഫേസ് ഫോർ മണി) പ്രചാരം കൂട്ടാൻ പദ്ധതിയൊരുക്കുന്നു. നിലവിൽ ഇടപാടുകൾക്ക് ആനുകൂല്യമെന്ന നിലയിൽ ചെറിയ തുക കാഷ് ബാക്ക് നൽകിവരുന്നുണ്ട്. ഇതു വിപുലമാക്കുന്നതിനാണ് ആലോചന. ഭീം ആപ്പിന്റെ യൂസർ ഇന്റർഫേസ് പരിഷ്കരിക്കുകയും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാക്കുകയും ചെയ്തതോടെ ഉപഭോക്താക്കൾക്ക് പ്രിയമേറിവരികയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ഇടപാടുകളുടെ എണ്ണം ഇരട്ടിയായതായാണ് കണക്ക്.
രണ്ടുവർഷത്തോളം ആരും തിരിഞ്ഞുനോക്കാതെ കിടന്ന ആപ്പാണിത്. 2022 ജനുവരിക്കും 2024 ജൂണിനും ഇടയിൽ മാസം ശരാശരി 2.5 കോടി ഇടപാടുകൾമാത്രമാണ് ഉണ്ടായിരുന്നത്. 2025 ജനുവരിയിൽ 3.38 കോടി ഇടപാടുകൾ നടന്നു. അതിനുശേഷം ഇടപാടുകളിൽ വലിയ കുതിപ്പുണ്ടായി. മേയിലിത് 6.46 കോടിയായി. ജൂണിൽ ഏഴു കോടി കടന്നു. ജനുവരിയെ അപേക്ഷിച്ച് ഇരട്ടിയിലധികമാണിത്.
ഈ സാമ്പത്തികവർഷം ഭീം ആപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി 150 മുതൽ 200 കോടി രൂപവരെ ചെലവിടാനാണ് എൻസിപിഐ നീക്കിവെച്ചിട്ടുള്ളതെന്നാണ് സൂചനകൾ.

Step1: Use the link to download the app

Step2: Register using your mobile number and link your bank account. 


Use code 'ConArO'



Step3: Set UPI PIN.Don`t have a Debit Card? Set it up with your Aadhaar Card.

Step4: Start making 24x7 instant UPI payments for money transfers, recharges, bill payments & more.

50 Crore Indians pay with BHIM. It`s 100% safe & secure.

Comments

Popular posts from this blog

Privacy first YOUTUBE for everyone | from AiCoN

SevaMithra Kerala e-district service guide

YIP 8.0 College Level: Complete Guide